ആൻ്റോ പടിഞ്ഞാറേക്കര ലൈബ്രറി കൗൺസിൽ അംഗം



പാലാ: മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിലേക്ക് തദ്ദേശ സ്ഥാപന വിഭാഗത്തിൽ നിന്നും പാലാ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺ.(എം) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.



.പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോയി കുഴിപ്പാല (മീനച്ചിൽ ) ബെൽജി എമ്മാനുവൽ (മരങ്ങാട്ടുപിള്ളി) എന്നിവരും എൽ.ഡി.എഫ് പ്രതിനിധികളായി വിജയിച്ചു.

google.com, pub-6975695749884510, DIRECT, f08c47fec0942fa0