പൂഞ്ഞാര്‍ പള്ളിവാതിലില്‍ റോഡ് മുങ്ങി



പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്‍വശം റോഡ് വെള്ളത്തിലായി. സ്ഥിരം വെള്ളക്കെട്ട് രൂപപ്പെടുന്ന ഇവിടെ കനത്ത മഴയെ തുടര്‍ന്നാണ് വെള്ളക്കെട്ടുണ്ടായത്. ചെറിയ വാഹനങ്ങള്‍ കടന്നുപോകാനാവത്ത വിധം വെള്ളം ഉയര്‍ന്നു. ആറ്റിലേയ്ക്കുള്ള ഓവുചാലിലൂടെ വെള്ളം തിരികെ കയറുന്നതും വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. പോയവര്‍ഷം സമീപത്തെ ചെക്ക്ഡാം ഉയര്‍ത്തിനിര്‍മിച്ചതും റോഡില്‍ വെള്ളക്കെട്ടിന് കാരണമാണ്. 




.
google.com, pub-6975695749884510, DIRECT, f08c47fec0942fa0