പാലാ നഗരസഭ കുമാരനാശാന്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് വീണ്ടും തുറക്കുന്നു



കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏതാണ്ട് ഒന്നര വര്‍ഷക്കാലമായി, അടച്ചിട്ടിരുന്ന നഗരസഭ വക ചില്‍ഡ്രന്‍സ് പാര്‍ക്ക് തിങ്കളാഴ്ച വൈകുന്നേരം നാലുമണി മുതല്‍ പ്രവര്‍ത്തന സജ്ജമായിരിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. 48.5 ലക്ഷം രൂപ പ്ലാന്‍ഫണ്ടില്‍ നിന്നും ചിലവഴിച്ച് നിര്‍മ്മിതി മുഖാന്തിരം നവീകരിച്ച പഴയ പാര്‍ക്ക് 5.11. 17 -ല്‍ പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നു കൊടുത്തിരുന്നു.




.എല്ലാദിവസവും വൈകിട്ട് നാലുമുതല്‍ എട്ടു വരെയായിരിക്കും ഇതിന്റെ പ്രവര്‍ത്തനസമയം...നഗരഹൃദയഭാഗത്തു നിന്നും ഏകദേശം 1-കിലോമീറ്ററിനുള്ളില്‍ സ്ഥിതിചെയ്തുവരുന്ന പ്രസ്തുത പാര്‍ക്കില്‍ കുട്ടികള്‍ക്കായുള്ള നിരവധി റൈഡറുകള്‍ ഉള്‍പെടുത്തിയിട്ടുള്ളതാണെന്നും ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര അറിയിച്ചു..



google.com, pub-6975695749884510, DIRECT, f08c47fec0942fa0