നാളെ വൈദ്യുതി മുടങ്ങും | OCT 20



തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ LT ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ 20-10-2021  ബുധൻ രാവിലെ 8.00 മുതല്‍ 5 PM വരെ മംഗളഗിരി  ട്രാൻസ്ഫോർമർ പരിധിയില്‍ ഉളള  മംഗളഗിരി ഭാഗത്ത് വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 20/10/2021 HT വർക്ക് ഉള്ളതിനാൽ 9.30am മുതൽ 12pm വരെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഭാഗത്ത്‌ വൈദ്യുതി മുടങ്ങുന്നതാണ്.


.തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ LT പഴയ കമ്പികൾ മാറ്റി പുതിയവ വലിക്കുന്ന ജോലി നടക്കുന്നതിനാല്‍ നാളെ 20-10-2021 ബുധൻ രാവിലെ 8.00 മുതല്‍ 5 PM വരെ കല്ലേക്കുളം,  ട്രാൻസ്ഫോർമറിന്റെ പരിധിയില്‍ ഉള്ള  കല്ലേക്കുളം  ഭാഗത്ത്  വൈദ്യുതി മുടങ്ങും

google.com, pub-6975695749884510, DIRECT, f08c47fec0942fa0