റോഡിൽ അപകടം സൃഷ്ട്ടിക്കും വിധം കിടന്നിരുന്ന മെറ്റൽ കൂനകൾ നീക്കം ചെയ്തു



ഭരണങ്ങാനം : പ്രവിത്താനം - ഉള്ളനാട്  റോഡിൽ ഉള്ളനാട് CHC ആശുപത്രിയുടെ ഭാഗത്ത് റോഡിൽ അപകടം സൃഷ്ട്ടിക്കും വിധം കിടന്നിരുന്ന മെറ്റൽ കൂനകൾ നീക്കം  ചെയ്തു. ഭരണങ്ങാനം  ഗ്രാമപഞ്ചായത്ത് യൂത്ത് സെന്റർ യൂത്ത് കോർഡിനേറ്റർ ടോണി കവിയിലിന്റെ നേതൃത്വത്തിൽ   വിന്നേഴ്സ് ക്ലബ്, നെഹ്റുജി ക്ലബ്, 

.ഗ്രാമപഞ്ചായത്ത്‌ മെമ്പർ ശ്രീമതി. ലിൻസി സണ്ണി,ആശിഷ് ബേബി, സനൂപ് സണ്ണി,സണ്ണി മുതുകുളത്ത്,അഭിമന്യു കരിമ്പനക്കുമലയിൽ , നിഖിൽ സാബു, എബിൻ ലൂക്കോസ്, മാർട്ടിൻ, ജൈജു വല്ലനാട്ട്,  മാർട്ടിൻ വല്ലനാട്ട്, അശ്വിൻ മോഹനൻ, കാർത്തിക് ജഗദീഷ്, ജിത്തു ഉള്ളനാട്, എന്നിവരുടെ സഹകരണത്തോടെയാണ് മെറ്റൽ കൂനകൾ നീക്കം ചെയ്തത്.


.
google.com, pub-6975695749884510, DIRECT, f08c47fec0942fa0