വെള്ളത്തില്‍ പെട്ട ബസ് കരയ്ക്ക് കയറ്റി




പൂഞ്ഞാറില്‍ റോഡിലെ വെള്ളക്കെട്ടില്‍ അകപ്പെട്ടുപോയ കെഎസ്ആര്‍ടിസി ബസ് കരയ്ക്ക് കയറ്റി. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കയര്‍കെട്ടിയാണ് വാഹനം വലിച്ച് പള്ളിയുടെ ഗ്രൗണ്ടിലേയ്ക്ക് കയറ്റിയത്. വെള്ളത്തില്‍ നിന്നുപോയ വാഹനം പിന്നീട് സ്റ്റാര്‍ട്ടാകാതെ വന്നതോടെയാണ് വലിച്ചുകയറ്റിയത്. ബസില്‍ അകപ്പെട്ടുപോയവരെ പ്രദേശവാസികളാണ് രാവിലെ രക്ഷപെടുത്തിയത്. 



.
.


google.com, pub-6975695749884510, DIRECT, f08c47fec0942fa0