കേണൽ ജി വി രാജാ അനുസ്മരണ പരിപാടി



കായിക കേരളത്തിന്റെ പിതാവ് കേണൽ ജി വി രാജാ യുടെ ജന്മദിനത്തോടനുബന്ധിച്ചു പൂഞ്ഞാർ എസ് എം വി സ്കൂളിൽ അനുസ്മരണ പരിപാടി നടത്തി. പരിപാടിയിൽ ജി വി രാജയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.


.പൂഞ്ഞാർ വലിയ രാജാ പി ജി ഗോദവർമ്മ രാജാ, കായികാധ്യാപക സംഘടന സംസ്ഥാന പ്രസിഡന്റ്‌ ജോസിറ്റ് ജോൺ വെട്ടം, ദ്രോണാചാര്യ കെ പി തോമസ് മാഷ്, പ്രിൻസിപ്പൽ ജോൺസൺ ചെറുവള്ളിൽ, ഹെഡ്മാസ്റ്റർ ആർ നന്ദകുമാർ, സുധീരവർമ്മ, തുടങ്ങിയവർ പങ്കെടുത്തു.
.

.
google.com, pub-6975695749884510, DIRECT, f08c47fec0942fa0