ഈരാറ്റുപേട്ടയും വെള്ളത്തില്‍



മീനച്ചിലാര്‍ കരകവിഞ്ഞതോടെ ഈരാറ്റുപേട്ടയും വെള്ളത്തില്‍. ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാന്‍ഡിന് മുന്‍വശം റോഡില്‍ വെള്ളം കയറി. കോസ് വേ പാലവും വെള്ളത്തിലാണ്. പാലത്തിലൂടെ കയറിയാണ് വെള്ളമൊഴുകുന്നത്. 



ഇതോടെ പിബി റോഡിന് സമാന്തരമായുള്ള വ്യാപാരസ്ഥാപനങ്ങളുടെ അടിനിലകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ വ്യാപാരികള്‍ നേരത്തേ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയിരുന്നു



അരുവിത്തുറ പള്ളിയുടെ സെമിത്തേരിയും പൂര്‍ണമായും വെള്ളത്തിലാണ്. 



.
.


google.com, pub-6975695749884510, DIRECT, f08c47fec0942fa0