പൊതുകിണറിന്‍റെ സംരക്ഷണഭിത്തി തകര്‍ന്ന് കിണറ്റില്‍ പതിച്ചു.


തലപ്പലം പഞ്ചായത്ത് ആറാം വാര്‍ഡില്‍ വാഴമറ്റത്ത് പൊതുകിണറിന്‍റെ സംരക്ഷണഭിത്തി തകര്‍ന്ന് കിണറ്റില്‍ പതിച്ചു. തോടിനോടേ ചേര്‍ന്നുള്ള ഭാഗമാണ് തകര്‍ന്നത്. ആളുകള്‍ നോക്കിനില്‍ക്കെയാണ് സംഭവം.  

.തലപ്പലം പഞ്ചായത്തിലെയും ഈരാറ്റുപേട്ട നഗരസഭയിലെയും ആളുകള്‍ വെള്ളത്തിനായി ഈ കിണറിനെ ആശ്രയിച്ചിരുന്നു. കാലപ്പഴക്കത്തില്‍ അടിവശത്തെ കല്ലുകള്‍ ഇടിഞ്ഞ് സംരക്ഷണഭിത്തി അപ്പാടെ കിണറ്റില്‍ പതിക്കുകയായിരുന്നു. 

.
google.com, pub-6975695749884510, DIRECT, f08c47fec0942fa0