കനത്ത മഴ തുടരുന്നു. പെരിങ്ങുളത്ത് വീടിന്റെ സംരക്ഷണഭിത്തിയിടിഞ്ഞു



ഇന്നലെയും ഇന്നുമായി പെയ്ത കനത്തമഴയില്‍ നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തി. പൂഞ്ഞാര്‍ തെക്കേക്കര പെരിങ്ങുളത്ത് ആലപ്പട്ടുകുന്നേല്‍ ജോമിച്ചന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ഇതോടെ വീട് അപകവസ്ഥയിലായി. കെട്ട് തകര്‍ന്നതോടെ മുറ്റത്തുണ്ടായിരുന്ന സംരക്ഷണവേലി വായുവില്‍ ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥയിലാണ്. 



.
google.com, pub-6975695749884510, DIRECT, f08c47fec0942fa0