മുന്‍ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ കൂറ്റന്‍ പെരുംപാമ്പ്



മുന്‍ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ കയറിയ വലിയ പെരുംപാമ്പിനെ പിടികൂടി. മുന്‍ മീനച്ചില്‍ ഗ്രാമപഞ്ചായത്ത് അംഗം സിന്ധു ജെയ്ബുവിന്റെ വീട്ടിലെ കോഴികൂടിലാണ് കൂറ്റന്‍ പെരുപാമ്പ് കയറിയത്.  

.
പൈക ടൗണിന് സമിപമാണ് സിന്ധുവിന്റെ വീട്. ഇന്ന് പുലര്‍ച്ചെയാണ് പാമ്പ് കോഴി കൂടിനുള്ളില്‍ കടന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍പ്പപ്പോള്‍ പാമ്പിനെ കാണുകയും കോഴികളെ പുറത്തിറക്കിയ ശേഷം കൂട് പൂട്ടുകയും ചെയ്തു.  Watch Video

.പിന്നീട് വനപാലകരെ വിവരം അറിയിച്ചു. വനപാലകരുടെ നിര്‍ദേശപ്രകാരം കൂടിനുള്ളില്‍ അകപ്പെട്ട പാമ്പിനെ ഈരാറ്റുപേട്ട സ്വദേശി സ്ഥലത്തെത്തി പിടികൂടി.

.
google.com, pub-6975695749884510, DIRECT, f08c47fec0942fa0