ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികന്‍ മരിച്ചു



പൂഞ്ഞാര്‍ കുന്നോന്നിയില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വയോധകിന്‍ മരിച്ചു. കുന്നോന്നി വള്ളിയില്‍ രാഘവന്‍ (കുഞ്ഞൂഞ്ഞ് 78) ആണ് മരിച്ചത്. 


.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീടിന് സമീപത്തെ മരത്തിലാണ് ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. വീട്ടുകാര്‍ കണ്ടെത്തി ഉടന്‍തന്നെ പാലാ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു

.സഖാവ് വള്ളി എന്നറിയപ്പെട്ടിരുന്ന രാഘവന്‍ ലോട്ടറി വില്പനക്കാരനായിരുന്നു. 

google.com, pub-6975695749884510, DIRECT, f08c47fec0942fa0