AIYF തീക്കോയി മേഖലാ കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം


AIYF തീക്കോയി മേഖലാ  പ്രസിഡന്റ് ആയി റ്റിബിന്‍ കെ ജെ കണിയാങ്കണ്ടതിനെയും   സെക്രട്ടറി ആയി മനു ഹരിദാസിനെയും തിരഞ്ഞെടുത്തു. AIYF പ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലയിലും കൂടുതല്‍ കാര്യക്ഷമമായി നടത്തുമെന്നു പ്രസിഡന്റ്‌റും സെക്രട്ടറിയും പറഞ്ഞു. 


google.com, pub-6975695749884510, DIRECT, f08c47fec0942fa0