ഈരാറ്റുപേട്ടയില്‍ യുവാവ് മൊബൈല്‍ ടവറിന് മുകളില്‍ കയറി



ഈരാറ്റുപേട്ടയില്‍ ഒരാള്‍ മൊബൈല്‍ ടവറിന് മുകളില്‍. കടുവാമൂഴിയ്ക്ക് സമീപം ബിഎസ്എന്‍എല്‍ ഓഫീസിന് സമീപത്തെ ടവറിന് മുകളിലാണ് ഇയാളെ കണ്ടെത്തിയത്. പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രാജു എന്നാണ് ഇയാളുടെ പേരെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. 

update: 
⭕ ഈരാറ്റുപേട്ടയില്‍ ഒരാള്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറിയ ആള്‍ താഴെയിറങ്ങി ...|| https://www.meenachilnews.com/2021/09/from-tower.html




updating Soon

.

google.com, pub-6975695749884510, DIRECT, f08c47fec0942fa0