KCYL ചെറുകര യൂണിറ്റ് യുവജനദിനാഘോഷം



KCYL ചെറുകര യൂണിറ്റ് യുവജനദിനാഘോഷം ‘𝐄𝐋𝐀𝐍 𝟐K26'  ചെറുകര ക്നാനായ കത്തോലിക്കാ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. യൂണിറ്റ് പ്രവർത്തന ഉദ്ഘാടനവും, ഒപ്പം 'തൂഫാൻ' ഐക്യദാർഢ്യം പ്രഖ്യാപിചുള്ള ഒപ്പ് സമാഹരണവും sign ബോർഡ് / റോഡ് ക്ലീനിങ് ചടങ്ങ് പാലാ MLA . മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു.ചെറുകര kcyl പ്രസിഡന്റ്‌ ബിബിൻ ബേബി ഇടയാടിയിൽ അധ്യക്ഷത വഹിച്ചു. 



യോഗത്തിൽ പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം, കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് അഗസ്റ്റിൻ കുര്യത്ത്‌ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് ചാപ്ലിൻ റവ.ഫാ ജോർജ് പുതുപ്പറമ്പിൽ സന്ദേശം നൽകി.വിവിധ ജനപ്രതിനിധികളും പങ്കെടുത്തു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0