പൂവരണിയിൽ വൻ കഞ്ചാവ് വേട്ട



പൂവരണിയിൽ വൻ കഞ്ചാവ് വേട്ട. പാലാ പോലീസ് നടത്തിയ അന്വേഷണത്തിൽ തൊടുപുഴ സ്വദേശി ജിജോയുടെ പൂവരണിയിലെ വീടിന്റെ സമീപത്തുനിന്നുമാണ് 2 കിലോ കഞ്ചാവ് SI ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തു. പ്രതി ജിജോയെയും കൂട്ടാളിയെയും ഇന്നലെ തൊടുപുഴ യിൽ നിന്നും പോലീസ്10 പിടിച്ചിരുന്നു. 


.അന്വേഷണത്തെ തുടർന്ന് ഡോഗ് സ്‌ക്വാഡ് എത്തി നടത്തിയ പരിശോധനയിൽ ജിജോയുടെ പൂവരണിയിലെ വീടിന്റെ മതിലിനു താഴെ വാഴ കച്ചിക്കടയിൽ ഒളിപ്പിച്ച നിലയിലാരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത് പഞ്ചായത്ത്‌ മെമ്പർ ശരത്തിന്റെ സാമിപ്യത്തിൽ ഇൻക്യുസ്റ്റ് തയ്യാറാക്കി പാലാ പോലീസ് അന്വേഷണം ആരംഭിച്ചു. നിരവധി അനവധി ക്രിമിനൽ കേസുകളിൽ പെട്ട ആളാണെന്നു പോലീസ് പറഞ്ഞു. നാളുകളായി പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു ജിജോ എന്ന് പാലാ പോലീസ് പറഞ്ഞു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0