E.Dക്ക് തുടരാം എന്ന് കോടതി



മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം തടയണമെന്ന ഹർജി കോടതി തള്ളി. അന്വേഷണം തടയണം എന്ന സിഎംആർഎൽ ഹർജി കോടതി തള്ളി. സിഎംആറിഎൽ സുപ്രീംകോടതിയെ സമീപിക്കാൻ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് ഉത്തരവിട്ടത്. 
ഇതോടെ അന്വേഷണം വേഗത്തിൽ ആക്കാനുള്ള തീരുമാനവുമായി ഈടി മുന്നോട്ടു പോവുകയാണ്. E.D നിർണായക യോഗം ഉടൻ കൊച്ചിയിൽ നടക്കും.  പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ ഡി ആവശ്യപ്പെട്ടാൽ വീണ വിജയന് ഹാജരായി മൊഴി നൽകേണ്ടിവരും.



ഈഡി അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ തെളിയുമെന്ന് മാത്യു കുഴൽനാടൻ MLA പറഞ്ഞു. വസ്തുതകൾ കോടതിക്ക് മനസ്സിലായതിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം തുടരാം എന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് അംഗീകരിച്ചത്. ഈസി ഐആർ ഇല്ലാതെ സമൻസ് അയക്കാൻ കോടതിക്ക് അധികാരം ഉണ്ടെന്ന് ഡിവിഷൻ ചൂണ്ടിക്കാട്ടി



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0