മാസപ്പടി കേസിൽ രേഖകൾ ഇ.ഡിയ്ക്ക് കൈമാറാൻ നിർദേശം. സിഎംആർഎലും വീണയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടപാടുടെ രേഖകളുടേതടക്കമാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്. ഇത് നല്കാനാ ണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇത് കൈമാറരുതെന്ന് സിഎംആർഎൽ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. 134 രേഖകളാണ് ഇഡിയ്ക്ക് കൈമാറുന്നത്.
വിവിധ രേഖകൾ, കരാർ പത്രങ്ങൾ, വായ്‌പ ഇടപാടപകൾ, തിരിച്ചടവ് രേഖകൾ, എന്നിവയെല്ലാം ഇഡിയ് ക്ക് ലഭിക്കും. നേരത്തെ എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത രേഖകളാണ് ഇഡിയ്ക്ക് കൈമാറുന്നത്. വിവി ധ സ്റ്റേകളിലായി മരവിച്ചുകിടന്ന കേസുകൾ വേഗത്തിലാക്കാൻ ഇഡിയക്ക് ഇതോടെ അവസരമൊരുങ്ങും. മടിയിൽ കനമില്ലെങ്കിൽ പേടിക്കുന്നതെന്തിനെന്ന് ഷോൺ ജോർജ്ജ് പ്രതികരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



