പ്രഷർ കുക്കർ കൊണ്ട് ഭാര്യയുടെ തലയ്ക്ക് അടിച്ച ഭർത്താവ് പിടിയിൽ



പ്രഷർ കുക്കർ ഉപയോഗിച്ച് ഭാര്യയുടെ തലയിൽ അടിച്ച് പരിക്കേൽപ്പിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു. കടുവാമൂഴി കരോട്ട് പറമ്പിൽ അബ്ദുൽസലാം (70) ആണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ സെലീന (48) ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അബ്ദുൽ സലാമിന്റെ രണ്ടാം ഭാര്യയാണ് സെലീന. അബ്ദുൽ സലാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0