പൈക YMCA യുടെ 10-മതു വാര്‍ഷികാഘോഷങ്ങള്‍ ക്ക് തുടക്കം



പൈക YMCA യുടെ 10-മതു വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രസിഡന്റ് തോമാച്ചന്‍ പാലക്കുടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി  റെജി സെബാസ്റ്റ്യന്‍ പുരയിടത്തില്‍, ജോയിന്റ് സെക്രട്ടറി Dr ജോസഫ് കളരിക്കല്‍,  ജോണി കുന്നപ്പള്ളില്‍,  ഷാജിമോന്‍ പന്തലാനിയില്‍  തുടങ്ങിയവര്‍ സംസാരിച്ചു.



.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0