കടനാട് ഗ്രാമപഞ്ചായത്തിലെ സ്ത്രീ, പട്ടികജാതി സംവരണവാര്‍ഡുകള്‍ നറുക്കെടുത്തു. സ്ത്രീ സംവരണവാര്‍ഡുകള്‍ താഴെപ്പറയും വിധമാണ്.

3. നീലൂര്‍
7. എലിവാലി
9. വാളികുളം
10. കൊല്ലപ്പള്ളി
11. ഐങ്കൊമ്പ്
12. കടനാട്
13. കാവുംകണ്ടം
14. വല്യാത്ത്


പട്ടികജാതി  സംവരണം

5. മേരിലാന്‍ഡ്‌



.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ