പാലാ മണ്ഡലം 18-ാം വാർഡ്‌ കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം സമുചിതമായി ആചരിച്ചു .മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന്‌ അനുസ്മരണവും നടത്തി.




അനുസ്മരണ യോഗം യു ഡി എഫ് പാലാ നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻ്റ് വി.എം ആൻ്റണി വള്ളിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.




ബിജോയി എബ്രാഹംജോസഫ് പുളിക്കൽ, ജോണി കോഴിമല ,റെജി നെല്ലിയാനിയിൽ, റോയി കണ്ടനാംപറമ്പിൽ, സൂസമ്മ മാളിയേക്കൽ, സാലി കണ്ടനാംപറമ്പിൽ, മോളി സണ്ണി ചെമ്പുളിയിൽ,   സാവിയോ മാളിയേക്കൽ, പ്രിൻസ് ചെമ്പുളായിൽ, അലക്സ് റോയി, സിറിൾ സാജു, ജോർജുകുട്ടി കണ്ണൻ തറയിൽ, അലക്സ് ചാരം തൊട്ടിയിൽ, ജോസഫ് വിളകുന്നേൽ ,അപ്പു കാട്ടുവെട്ടത്തിൽ, അനിൽ ആദംപള്ളിൽ, ബോബി പാറമ്പുഴ, ആൽബി റോയി,തുടങ്ങിയവർ പ്രസംഗിച്ചു.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ