ആയിരങ്ങള്‍ അണിചേര്‍ന്ന ജപമാല റാലി


ജപമാല മാസാചരണ സമാപനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്‍മാരുടെ പള്ളിയിലെ മുപ്പത് വാര്‍ഡുകളില്‍ നിന്ന് ആയിരങ്ങള്‍ അണിചേര്‍ന്ന ജപമാല റാലി ശ്രദ്ധയമായി.  വൈകുന്നേരം അഞ്ച് മണിക്ക് വിവിധ വാര്‍ഡുകളില്‍ നിന്ന് ആരംഭിച്ച ജപമാല റാലി പള്ളിയില്‍ എത്തി.  തുടര്‍ന്ന് ലദിഞ്ഞും വി.കുര്‍ബാനയും അര്‍പ്പിച്ചു ഫാദര്‍ സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍,  ഫാദര്‍ തോമസ് കട്ടിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0