പാലാ  നഗരസഭാ സ്റ്റേഡിയത്തിൽ ആരംഭിച്ച 20 മത് കെ.എ പി   5th ബറ്റാലിയൻ  സ്പോർട്സ് ആൻഡ് ഗെയിംസ് ,  നഗരസഭാ ചെയർ പേഴ്സൺ ജോസിൻ ബിനോ ഉത്ഘാടനം ചെയ്തു.


ഉത്ഘാടനത്തോടനുബന്ധിച്ചു നടന്ന പരേഡിൽ ചെയർ പേഴ്സൺ സല്യൂട്ട് സ്വീകരിച്ചു. മത്സരം രണ്ടു ദിവസം നീണ്ടു നില്കും. വൈസ് ചെയർ പേഴ്സൺ സിജി പ്രസാദ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിജി  ജോജോ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.