പിറന്നാൾ ആഘോഷങ്ങളിൽ വ്യത്യസ്തതയുമായി ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂൾ


പിറന്നാൾ ആഘോഷങ്ങളിൽ വ്യത്യസ്തതയുമായി ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂൾ. വായിച്ചു വളരുക എന്ന ലക്ഷ്യത്തോടെ തങ്ങളുടെ പിറന്നാൾ ദിനത്തിൽ മധുരപലഹാരങ്ങൾ നൽകുന്നതിനു പകരം സ്കൂൾ ലൈബ്രറിയിലേക്ക്, പുസ്തകങ്ങൾ വാങ്ങി സമ്മാനിച്ചാണ് വിദ്യാർത്ഥി കൾ മാതൃകയാകുന്നത്. മലയാളം ക്ലബ്‌ ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.


.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0