മത്സ്യക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്




ശുദ്ധജല മത്സ്യക്കൃഷിക്കാവശ്യമായ കട്‌ല, രോഹു, ഗ്രാസ്, കാര്‍പ്പ്, മലേഷ്യന്‍ വാള,തിലാപ്പിയ, കരിമീന്‍, കാരി, ചെമ്പല്ലി തുടങ്ങിയ ഇനം മത്സ്യക്കുഞ്ഞുങ്ങളെ മിതമായ നിരക്കില്‍ മത്സ്യ ഫെഡ് ജില്ലാ ഓഫീസ് മുഖേന വിതരണം ചെയ്യുന്നു. മത്സ്യക്കൃഷിയില്‍ സാങ്കേതിക സഹായം, മത്സ്യ തീറ്റ,കാര്‍ഷിക വിളകള്‍ക്കും പച്ചക്കറികള്‍ക്കും ഉപയുക്തമായ 'ന്യൂട്രിഫിഷ്' മത്സ്യവളം ഇവ ആവശ്യമുള്ളവരും മത്സ്യ ഫെഡിന്റെ വൈക്കത്തുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04829 216180, 9526041076

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0