പ്ലാശനാൽ അംഗൻവാടിയുടെ വാർഷികാഘോഷം




തലപ്പലം ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡ് പ്ലാശനാൽ അംഗൻവാടിയുടെ വാർഷികാഘോഷം ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് അനുപമ വിശ്വനാഥിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ പാലാ MLA മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്തു. +2,10 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു.


.ബ്ലോക്ക് പ്രസിഡണ്ട് ശ്രീകല ആർ തലപ്പലം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമമിറ്റി ചെയർമാൻ ബിജു K K തലപ്പുലം സർവീസ്സഹകരണ ബാങ്ക് പ്രസിഡന്റ്‌ അഡ്വ. സജി ജോസഫ് Nck മണ്ഡലം പ്രസിഡണ്ട് MT തോമസ് മുതലക്കുഴി,



 CDPO ജാസ്മിൻ N,ICDS സൂപ്പർ വൈസർ ഓമന, അംഗൻ വാടി ടീച്ചർ വിജി K. N, ഹെൽപ്പർ, ഹരിത കർമ്മ സേന അംഗങ്ങളായ രാജി സുരേഷ്,, ഉമ വിജയൻ, CDS മെമ്പർ ശാന്തമ്മ ശിവൻ,ആശ വർക്കർ കുമാരി സത്യൻ, തുടങ്ങി കൗമാരക്കാർ, വയോജനങ്ങൾ തുടങ്ങി വിവിധ സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0