ഇടമല  വെങ്ങാട്ട് പരേതനായ കുഞ്ഞുകുട്ടിയുടെ ഭാര്യ കാർത്തിയായനി (95) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച  രാവിലെ 10.30 നു വീട്ടുവളപ്പിൽ. പരേത പൂവത്തോട് പുളിക്കൽ കുടുംബാഗം. 

മക്കൾ.. സൗദമിനി, രാജപ്പൻ, ശ്രീകുമാർ, സദാനദ്ദവല്ലി, ജലജ

മരുമക്കൾ.. സുധാകരൻ, ഉഷ, അജിത, രാജു, ഷാജു

.

.

.