തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളും പൂഞ്ഞാറിലേയ്ക്ക് എത്തുന്നു. എംപി, എംഎല്‍എമാര്‍, തമിഴ് വ്യവസായ പ്രമുഖര്‍, സിനിമാതാരങ്ങള്‍ തുടങ്ങിയവര്‍ പൂഞ്ഞാര്‍ തെക്കേക്കരയിലെ ഇടമലയില്‍ പ്രവര്‍ത്തിക്കുന്ന ഋഷി ആയുര്‍വേദ ആശുപത്രിയിലേയ്ക്ക് എത്തുകയാണ്.


.അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടര്‍മാരെ കാണുന്നതിനിയാണ് ഋഷിയിലേയ്ക്ക് പ്രമുഖരടക്കം എത്തുന്നത്. മുട്ടുവേദന, നടുവേദന, കഴുത്തുവേദന, ഇരുകൈകളിലുമുള്ള വേദനകള്‍, തരിപ്പ്, കാലുകളിലേയ്ക്കുള്ള വേദന തുടങ്ങി വര്‍ഷങ്ങളായി വിവിധതരം വേദനകള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇവരില്‍ പലരും.

.ഏതാനും ദിവസത്തെ ചികിത്സകള്‍കൊണ്ട് ആശ്വാസവും തുടര്‍ചികിത്സകള്‍കൊണ്ട് പരിപൂര്‍ണ സൗഖവും ഋഷിയില്‍ നിന്നും ലഭിക്കുന്നു. ശസ്ത്രക്രിയ ഇല്ലാത്ത ആയുര്‍വേദ ചികിത്സയില്‍ പരിപൂര്‍ണ തൃപ്തരായാണ് ഇവര്‍ മടങ്ങിയത്. ഡോ.ജോണ്‍ ഞരളക്കാട്ടാണ് ഇവരെ ചികിത്സിച്ചത്. 


.ഋഷിയുടെ ഇന്ത്യയിലെ 17-ാമത്തെ ഹോസ്പിറ്റലാണ് ഇടമലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി. ഒ.പി സേവനങ്ങള്‍ ഈരാറ്റുപേട്ടയില്‍ ലഭ്യമാണ്. 

.