ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് സമ്മേളനം നടന്നു. ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി ഉണ്ണി മുകളേൽ ഉദ്ഘാടനം ചെയ്തു. തലൂക്ക് ട്രഷറർ സജൻ, മഹിള ഐക്യവേദി താലൂക്ക് വൈസ് പ്രസിഡന്റ് രാജി  . പഞ്ചായത്ത് പ്രസിഡന്റ് സാബൂ. ജനറൽ സെക്രട്ടറി മോഹൻദാസ് എന്നിവർ സംസാരിച്ചു. 


ഹിന്ദു ഐക്യവേദി മീ നച്ചിൽ താലൂക്ക് സെക്രട്ടറി ഉണ്ണി മുകളേൽ പുതിയ സംഘടനാ വർഷത്തിലേക്കുള്ള ഭാരവാഹികളെയും പ്രഖ്യാപിച്ചു: