പി.സി ജോര്‍ജിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. AIYF

കേരളത്തിന്‍റെ മത-സാമുദായിക സൗഹാര്‍ദ അന്തരീക്ഷത്തിനെ മലീമസമാക്കുന്ന വര്‍ഗ്ഗീയ വിദ്വേഷ പ്രസംഗം നടത്തിയ പി.സി  ജോര്‍ജിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് എഐവൈഎഫ്  പൂഞ്ഞാർ കമ്മിറ്റി ആവശ്യപ്പെട്ടു. 

മുഹമ്മദ് ഹാഷിമിൻറെ അധ്യക്ഷതയിൽ പിസി ജോർജിന്റെ കോലം കത്തിക്കൽ സമരം  സിപിഐ ജില്ലാ കമ്മിറ്റി അംഗം സഖാവ് ഇ കെ മുജീബ് ഉദ്ഘാടനം ചെയ്തു .AIYF സംസ്ഥാന കമ്മിറ്റി അംഗം ഷമ്മാസ് ലത്തീഫ് പ്രതിഷേധ സമരത്തിന് അഭിവാദ്യം  അർപ്പിച്ചു സംസാരിച്ചു .


google.com, pub-6975695749884510, DIRECT, f08c47fec0942fa0