യുക്രെയിനിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികളായ പന്തതല ചെല്ലന്തറ പൊയ്കയിൽ തോമസ് കുട്ടിയുടെയും ആൻസിയുടെയും മകളായ ഡൈന തോമസിൻ്റെയും, മുത്തോലി തോപ്പിൽ സാജുവിൻ്റെയും ബിനിയുടെയും മകൾ മെറിൻ ജോസിൻ്റെയും വീടുകളിൽ എത്തി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻലാൽ മാതാപിതാക്കളെ സന്ദർശിച്ച് വിവരങ്ങൾ അന്വേഷിച്ചു കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY
