ചികിത്സാ സഹായ വിതരണവും വിദ്യാഭ്യാസ സഹായവും



പാലാ സന്മനസ് കൂട്ടായ്മയും പാലാ ജനമൈത്രി പോലീസും സംയുക്തമായി ചേർന്ന് ക്യാൻസർ രോഗികൾക്കുള്ള  ചികിത്സാ സഹായ വിതരണവും വിദ്യാഭ്യാസ സഹായവും  പാലാ പുളിക്കക്കണ്ടത്തിൽ ഹോംസ്റ്റേയിൽ വച്ച് ഭാരത് സുരേഷ്‌ഗോപി MP ഉദ്ഘാടനം നിർവഹിച്ചു. 



ജോസ് പാറെക്കാട്ട് അധ്യക്ഷത വഹിച്ചു. മുഖ്യ അതിഥികളായി ശ്രീ ഷാജു ജോസ്(DYSP പാലാ) ശ്രീ KP തോംസൺ SHO പാലാ തുടങ്ങിയവരും സന്മനസ് ജോർജ്(സന്മനസ് കൂട്ടായ്മ പ്രസിഡന്റ്) ശ്രീ R Sudev (ASI ബീറ്റ് ഓഫീസർ), ശ്രീ Prabhu K shivaram (ബീറ്റ് ഓഫീസർ) 

ശ്രീമതി ത്രേസ്യമ തോമസ് (സന്മനസ് കൂട്ടായ്മ സെക്രട്ടറി) ശ്രീ ബിജു പുളിക്കക്കണ്ടം , രതീഷ് pachathod, വിൽസൺ വടകര, തുടങ്ങിയവരും പങ്കെടുത്തു. ചടങ്ങിൽ വച്ച് ശ്രീ.സുരേഷ് ഗോപി തൻ്റെ വക 51 രോഗികൾക്കുള്ള ചികിത്സാ സഹായ തുക പാലാ DySP ശ്രീ.ഷാജു ജോസിന് കൈമാറി.

google.com, pub-6975695749884510, DIRECT, f08c47fec0942fa0