ഇന്ദിരാ പ്രിയദർശിനിയുടെ രക്ത സാക്ഷിത്വ ദിനം ആചരിച്ചു



ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനം  ആചരിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്  എം ഐ ബേബി മുത്തനാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സി. ജെയിംസ്, തീക്കോയി സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.വി ജെ. ജോസ്.  


.ഹരി മണ്ണുമഠം, ജോയി പൊട്ടനാനി,ബിനോയ്‌ ജോസഫ്,സിറിൽ റോയ്,ടോം കുന്നയ്ക്കാട്ട്, റിജോ കാഞ്ഞമല, വിമൽ വഴിക്കടവ്, ജെബിൻ മേക്കാട്ട്, സി വി തോമസ് ചെങ്ങഴശ്ശേരിൽ,ജോർജ് നമ്പുടാകം, പി മുരുകൻ,റെജി കടപുഴ തുടങ്ങിയവർ നേതൃത്വം നൽകി


google.com, pub-6975695749884510, DIRECT, f08c47fec0942fa0