KSRTC പാലാ നിങ്ങളക്കായി ഒരുക്കുന്ന  മലക്കപ്പാറ വിനോദയാത്ര ദീപാവലി ദിനത്തിലും...  കുറഞ്ഞ ചിലവിൽ കുടുംബ സമേതം, കൂട്ടുകാർക്കൊപ്പം ഒരു ഉല്ലാസയാത്ര...



. ഈ യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നാളെ രാവിലെ 10 മണി  ( 30-10-2021) മുതൽ KSRTC പാലാ ഡിപ്പോയിലെത്തി പണമടച്ചു സീറ്റുകൾ റിസർവ്വ് ചെയ്യാവുന്നതാണ്.  കൂടാതെ ഒക്ടോബർ 31, നവംബർ 7 സൺ‌ഡേ പോകാൻ ആഗ്രഹിക്കുന്നവർക്കും ബുക്ക്‌ ചെയ്യാവുന്നതാണ്.

വെള്ളച്ചാട്ടങ്ങളുടെ വന്യത നിറഞ്ഞതും എന്നാൽ ഗംഭീരമായ ഭംഗിയും മഴക്കാടുകളുടെ കുളിർമ്മയും പുൽമേടുകളിൽ മേയുന്ന സഹ്യൻ്റെ മക്കളേയും കണ്ടും അനുഭവിച്ചും മലക്കപ്പറയിലെത്തി തേയിലത്തോട്ടങ്ങളിൽ മഞ്ഞ് പെയ്യുന്നത് കണ്ട് മനസ്സിനേയും ശരീരത്തേയും കുളിർപ്പിച്ച് ഫോട്ടോകൾ എടുത്ത് കുടുംബത്തോടപ്പം ഒരു ദിനം ആവിസ്മരണീയമാക്കി തിരികെയെത്താനുള്ള സുവർണ്ണാവസരം പാഴാക്കാതിരിക്കുക!

കൂടുതൽ വിവരങ്ങൾക്ക് :
KSRTC പാലാ Ph: 04822 212250 
Mob: രഞ്ജിത്: 8921531106